തലച്ചോറിലെ ദോഷകരമായ പ്രോട്ടീനുകളുടെ അളവ് കുറയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ആഴ്ചയിൽ രണ്ടു തവണ സാൽമൺ, അയല, അല്ലെങ്കിൽ സാർഡിൻ എന്നിവ കഴിക്കുക.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറികൾ
വിവിധ ബെറിപ്പഴങ്ങളിൽ ഓർമ്മശക്തി മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വാൾനട്ട്
വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്നിവ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
കാപ്പിയും ചായയും
കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ചായയും കാപ്പിയും ഏകാഗ്രത വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട തലച്ചോറിലെ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
Image credits: instagram
Malayalam
ഡാർക്ക് ചോക്ലേറ്റ്
തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയും ജാഗ്രതയും നിലനിർത്തുകയും ചെയ്യുന്ന ഫ്ലേവനോയ്ഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മഞ്ഞൾ
സംയുക്തമായ കുർക്കുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.