നെല്ലിക്കയിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടാനും സീസണൽ അണുബാധകൾ തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ രോഗപ്രതിരോധ ശേഷിക്ക് ഉത്തമമാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തൈര്
തൈര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ വർദ്ധിപ്പിക്കുന്നു. തൈരിലെ പ്രോബയോട്ടിക്സും (നല്ല ബാക്ടീരിയ) പോഷകങ്ങളും കുടൽ മൈക്രോബയോമിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബദാം
രോഗപ്രതിരോധ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അവയിൽ സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറിയിൽ ബീറ്റാ കരോട്ടിൻ, ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ കോശ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
ഇഞ്ചി
ജിഞ്ചറോൾ പോലുള്ള സജീവ സംയുക്തങ്ങളിൽ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഏറെ ആരോഗ്യകരമാണ്.
Image credits: Getty
Malayalam
മഞ്ഞൾ
മഞ്ഞളിന്റെ സംയുക്തമായ കുർക്കുമിൻ ബാക്ടീരിയകൾ, വൈറസുകൾ എന്നിവയ്‌ക്കെതിരെ പോരാടുമ്പോൾ രോഗപ്രതിരോധ കോശങ്ങളെ സന്തുലിതമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു.