Malayalam

വൃക്കകളെ തകരാറിലാക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ

വൃക്കകളെ തകരാറിലാക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ

Malayalam

അമിതമായി ഉപ്പ് കഴിക്കരുത്

വൃക്കകൾക്ക് ആയാസം വരുത്തുന്ന ഏറ്റവും സാധാരണമായ ശീലങ്ങളിൽ ഒന്നാണ് ഉയർന്ന ഉപ്പ് ഉപഭോഗം. പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: Getty
Malayalam

വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ നശിപ്പിക്കാം

വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. ചില മരുന്നുകളുടെ ഉപയോ​ഗം കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം.

Image credits: Getty
Malayalam

വേദനസംഹാരികളുടെ അമിത ഉപയോഗം

വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. ചില മരുന്നുകളുടെ ഉപയോ​ഗം കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം.

Image credits: Getty
Malayalam

വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളെ ബാധിക്കാം

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകൾ മൂത്രത്തിലൂടെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു.

Image credits: Freepik
Malayalam

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം

ഇൻസ്റ്റന്റ് നൂഡിൽസ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച മാംസം തുടങ്ങിയവ പതിവായി കഴിക്കുന്നത് വൃക്കകൾക്ക് അധിക ആയാസം വരുത്തിയേക്കാം.

Image credits: Social Media
Malayalam

ഉറക്കക്കുറവ്

വൃക്കകളുടെ പ്രവർത്തനം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

Image credits: Getty
Malayalam

മധുരം ഒഴിവാക്കുക

ഭക്ഷണത്തിലെ അധിക പഞ്ചസാര വൃക്കകളുടെ ആരോഗ്യത്തെ പരോക്ഷമായി ദോഷകരമായി ബാധിക്കും. മധുരപലഹാരങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ എന്നിവ ഒഴിവാക്കുക.

Image credits: FREEPIK

നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം

‌ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം