Malayalam

എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ?

എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം

Malayalam

ചോക്ലേറ്റ് കൊതി

ചോക്ലേറ്റ് ആസക്തി സാധാരണമാണ്. പ്രത്യേകിച്ച് സമ്മർദ്ദകരമായ ദിവസങ്ങൾ, ഹോർമോൺ മാറ്റങ്ങൾ ചോക്ലേറ്റ് കഴിക്കാൻ കൂടുതൽ തോന്നൽ ഉണ്ടാക്കാം.

Image credits: Getty
Malayalam

മഗ്നീഷ്യത്തിന്റെ കുറവാണ്.

ചോക്ലേറ്റ് എപ്പോഴും കഴിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണങ്ങളിലൊന്ന് മഗ്നീഷ്യത്തിന്റെ കുറവാണ്.

Image credits: Pinterest
Malayalam

കൊക്കോയിൽ സ്വാഭാവികമായും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കൊക്കോയിൽ സ്വാഭാവികമായും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഏകദേശം 300 ജൈവ രാസപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ഒരു ധാതുവാണിത്.

Image credits: Freepik
Malayalam

നാഡികളുടെ പ്രവർത്തനം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം

നാഡികളുടെ പ്രവർത്തനം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, സമ്മർദ്ദ നിയന്ത്രണം എന്നിവയ്ക്കെല്ലാം ചോക്ലേറ്റ് പ്രധാന പങ്കാണ് വഹിക്കുന്നത്.

Image credits: Freepik
Malayalam

ഹോർമോൺ വ്യതിയാനമാണ് മറ്റൊരു കാരണം

ചോക്ലേറ്റ് ആസക്തിയുടെ ഒരു പ്രധാന ഘടകം ഹോർമോൺ വ്യതിയാനങ്ങളാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ.

Image credits: Freepik
Malayalam

സെറോടോണിന്റെ അളവിനെ സ്വാധീനിക്കും.

പ്രീമെൻസ്ട്രൽ സിൻഡ്രോം, പെരിമെനോപോസ് എന്നിവയ്ക്കിടെയുള്ള ഈസ്ട്രജൻ, പ്രൊജസ്ട്രോൺ മാറ്റങ്ങൾ സെറോടോണിന്റെ അളവിനെ സ്വാധീനിക്കും.

Image credits: pexels
Malayalam

രക്തത്തിലെ പഞ്ചസാരയുടെ അസ്ഥിരതയെയും സൂചിപ്പിക്കുന്നു

ചോക്ലേറ്റിനോടുള്ള ആസക്തി രക്തത്തിലെ പഞ്ചസാരയുടെ അസ്ഥിരതയെയും സൂചിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാര വേഗത്തിൽ ഉയരുകയും ഉടൻ തന്നെ കുറയുകയും ചെയ്യും.

Image credits: Getty

‌ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

പുരികങ്ങൾക്ക് കട്ടി കൂട്ടാൻ ഇതാ ആറ് വഴികൾ