കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
health Mar 16 2026
Author: Resmi Sreekumar Image Credits:pexels
Malayalam
നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു
രുചി നൽകാൻ ഭക്ഷണത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
Image credits: social media
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് കറുവപ്പട്ട ഏറെ സഹായകമാണ്. ഇത് പ്രമേഹ നിയന്ത്രണത്തിന് ഗുണം ചെയ്യും.
Image credits: instagram
Malayalam
ഭാരം കുറയ്ക്കും
മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: social media
Malayalam
ദഹനാരോഗ്യം മെച്ചപ്പെടുത്തും
ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറു വീർക്കൽ എന്നിവ ഒഴിവാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
Image credits: instagram
Malayalam
കൊളസ്ട്രോൾ കുറയ്ക്കും
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും കറുവപ്പട്ട വെള്ളം സഹായിച്ചേക്കാം.
Image credits: instagram
Malayalam
അണുബാധകളെ ചെറുക്കാനും ജലദോഷം തടയാനും സഹായിക്കുന്നു.
കറുവപ്പട്ടയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധകളെ ചെറുക്കാനും ജലദോഷം തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
മുഖക്കുരു കുറയ്ക്കും
പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആർത്തവചക്രം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു പോലുള്ള ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്.