Malayalam

നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം മെലറ്റോണിൻ ഉത്പാദനം, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കുന്നു

Image credits: freepik
Malayalam

കിവിപ്പഴം

കിവികളിൽ സെറോടോണിൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ബദാം

മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും ഉറക്ക രീതികൾ നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

തെെര്

തെെര് പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകൾ തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇഞ്ചി

ഇഞ്ചി കുടലിലെ വീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കത്തിനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഓട്സ്

ഓട്‌സിൽ മെലറ്റോണിൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും സ്ഥിരമായ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സാൽമൺ, അയല, മത്തി

സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാനും, തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും, ഉറക്കം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ ആരോഗ്യകരമായ കുടൽ മൈക്രോബയോമിന് സഹായിക്കുന്നു.

Image credits: our own

എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം

‌ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ