പതിവായി ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?
പതിവായി ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?
health Jun 03 2026
Author: Resmi Sreekumar Image Credits:Getty
Malayalam
വെറുംവയറ്റിൽ കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.
ഉലുവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് പ്രമേഹരോഗികളിലും ഹൈപ്പോഗ്ലൈസീമിയ രോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: our own
Malayalam
ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും
ഉലുവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഉലുവ വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും.
Image credits: Getty
Malayalam
അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക ചെയ്യുന്നു.
ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ തടയും
ദിവസവും ഉലുവ വെള്ളം കുടിച്ചാൽ ദഹനക്കേട് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും.
Image credits: Getty
Malayalam
ലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക ചെയ്യുന്നു
മുടി വളർച്ചയ്ക്ക് ഒരു പ്രകൃതിദത്ത പരിഹാരമാണ് ഉലുവ. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചർമ്മപ്രശ്നങ്ങൾ അകറ്റും
ഉലുവ വെള്ളം ചർമ്മത്തിന് ഒന്നിലധികം ഗുണങ്ങൾ നൽകുന്നു. മുഖക്കുരു നീക്കം ചെയ്യുകയും കറുത്ത പാടുകൾ അകറ്റുകയും ചെയ്യുന്നു.