Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

Malayalam

ഓട്സ്

ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഓട്സ് സഹായകമാണ്

Image credits: Getty
Malayalam

അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് മാത്രമല്ല, ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും അവക്കാഡിയിൽ അടങ്ങിയിട്ടുണ്ട്. അവാക്കാഡോ സ്മൂത്തിയായോ ടോസ്റ്റിനൊപ്പം എല്ലാം കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ക്യാരറ്റ്

ക്യാരറ്റ് കഴിക്കുന്നത് സെറം കൊളസ്ട്രോൾ കുറയ്ക്കുകയും ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: Social Media
Malayalam

ബദാം

ബദാമിൽ ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ബദാം ഷേക്കായും ദിവസവും മൂന്നോ നാലോ കുതിർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

കിവിപ്പഴം

നാരുകൾ അടങ്ങിയതും മധുരമുള്ളതുമായ പഴമാണ് കിവിപ്പഴം. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ കിവി സഹായകമാണ്.

Image credits: Getty
Malayalam

സരസഫലങ്ങൾ

വിവിധ ബെറിപ്പഴങ്ങളിലെ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കും. റാസ്ബെറിയും ബ്ലാക്ക്‌ബെറിയും ഏറ്റവും കൂടുതൽ നാരുകൾ നൽകുന്നു.

Image credits: Getty
Malayalam

കോളിഫ്ളവർ

നാരുകൾ മാത്രമല്ല പ്രോട്ടീനും കോളിഫ്ളവറിൽ അടങ്ങിയിരിക്കുന്നു. കോളിഫ്ളവർ വിവിധ ക്യാൻസർ കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ആര്യവേപ്പിന്റെ ഈ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

മസിൽ കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ഗർഭകാലത്ത് ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ടെെപ്പ് 2 പ്രമേഹം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ