Malayalam

ടെെപ്പ് 2 പ്രമേഹം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെെപ്പ് 2 പ്രമേഹം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Malayalam

അമിതവണ്ണം കുറയ്ക്കുക

ശരീരഭാരത്തിന്റെ 5-10 ശതമാനം കുറയ്ക്കുന്നത് പോലും ഇൻസുലിൻ സംവേദനക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തും. 

Image credits: our own
Malayalam

കുറഞ്ഞ കലോറിയുള്ള ഭക്ഷണക്രമം ശീലമാക്കുക

മുഴുവൻ ഭക്ഷണങ്ങളും, നാരുകളും, ലീൻ പ്രോട്ടീനുകളും, നിയന്ത്രിത കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

Image credits: Getty
Malayalam

വ്യായാമങ്ങൾ പതിവായി ചെയ്യുക

നടത്തം അല്ലെങ്കിൽ എയ്റോബിക് വ്യായാമങ്ങൾ തുടങ്ങിയ പതിവ് വ്യായാമം ശരീരത്തെ ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

നന്നായി ഉറങ്ങുക

വിട്ടുമാറാത്ത സമ്മർദ്ദവും ഉറക്കക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവ് തകരാറിലാക്കും. നന്നായി ഉറങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കും

Image credits: Getty
Malayalam

പുകവലി ശീലം ഒഴിവാക്കുക

പുകവലി ശീലം ഒഴിവാക്കുന്നത് പ്രമേഹ​ സാധ്യത കുറയ്ക്കും. പുകവലിക്കാത്തവരെ അപേക്ഷിച്ച് സിഗരറ്റ് വലിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 30-40% വർദ്ധിപ്പിക്കുന്നു.

Image credits: freepik
Malayalam

മദ്യപാനം ഒഴിവാക്കുക

മദ്യം ഗ്ലൂക്കോസ് മെറ്റബോളിസത്തെയും കരളിന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നതിനാൽ ഇത് ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പർ ഗ്ലൈസീമിയ, ശരീരഭാരം എന്നിവയ്ക്ക് കാരണമാകും.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ 5 ഭക്ഷണങ്ങൾ

പപ്പായ ഇലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഹാപ്പി ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

ഈ അഞ്ച് സീ‍ഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ചർമ്മം തിളക്കമുള്ളതാക്കും