Malayalam

ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍

ആര്യവേപ്പിന്റെ ഈ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

Malayalam

ആര്യവേപ്പിൽ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.

അണുബാധകൾക്കെതിരെ പ്രവർത്തിക്കാൻ ആര്യവേപ്പ് സാധാരണയായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് പോലുള്ള ഓറൽ ഹെൽത്ത് ഉൽപ്പന്നങ്ങളിൽ.

Image credits: gemini
Malayalam

ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു.

മുഖക്കുരു, ചുളിവുകൾ, എക്സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ആര്യവേപ്പ് സഹായിക്കുന്നു. കാരണം ഇതിലെ ആന്റിമൈക്രോബയൽ ഫലങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു.

Image credits: Social media
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ആര്യവേപ്പ് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ സഹായിച്ചേക്കാം. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.

Image credits: Social Media
Malayalam

അണുബാധകളെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ ആര്യവേപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു.

Image credits: Social Media
Malayalam

പാൻക്രിയാറ്റിക് ക്യാൻസറിനെ തടയും

പാൻക്രിയാറ്റിക് ക്യാൻസറിനെ പ്രതിരോധിക്കാൻ ആര്യവേപ്പിന് കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു.

Image credits: Instagram
Malayalam

വൈറൽ അണുബാധകളെ ചെറുക്കും

ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് വൈറൽ അണുബാധകളെ ചെറുക്കാൻ കഴിയുമെന്ന് വിവിധ ഗവേഷണ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Image credits: Instagram
Malayalam

ദന്തക്ഷയം, മോണരോഗം എന്നിവ തടയും

ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദന്തരോഗങ്ങൾ ചികിത്സിക്കാനും ആര്യവേപ്പ് ഗുണം ചെയ്യും. ദന്തക്ഷയം, മോണരോഗം എന്നിവ തടയാനും സഹായകമാണ്.

Image credits: Instagram

മസിൽ കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ഗർഭകാലത്ത് ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ടെെപ്പ് 2 പ്രമേഹം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ 5 ഭക്ഷണങ്ങൾ