ചിക്കൻ ബ്രെസ്റ്റിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. പക്ഷേ കൊഴുപ്പ് വളരെ കുറവാണ്. പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ചിക്കൻ ബ്രെസ്റ്റ്.
Image credits: Getty
Malayalam
മുട്ട
പ്രോട്ടീന്‍ അടങ്ങിയ ഏറ്റവും അനിയോജ്യമായ ആഹാരമാണ് മുട്ട. കൂടാതെ കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവയുമുണ്ട്. പൂര്‍ണമായി ഇവ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഓട്ട്സ്
ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഓട്ട്സ്. ഫാറ്റ് കുറക്കാനും മസില്‍ വെക്കാനും സഹായിക്കും.
Image credits: Getty
Malayalam
സാൽമണ്‍ മൽസ്യം
പേശികളുടെ വളര്‍ച്ചയ്‌ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാൽമണ്‍ മൽസ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബദാം
പ്രോട്ടീണും ഫാറ്റും ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. ബദാം 10 എണ്ണം ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
Image credits: Getty
Malayalam
പനീർ
പനീറിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് സാവധാനം ദഹിക്കുകയും മണിക്കൂറുകളോളം പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
Image credits: Freepik
Malayalam
ഒലിവ് ഓയിൽ
വ്യായാമം ചെയ്യുന്ന സമയത്ത്, ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ.