വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം.
വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം.
health Sep 07 2026
Author: Resmi Sreekumar Image Credits:instagram
Malayalam
ചിയ സീഡ്
ചിയ സീഡ് പതിവായി കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
റാസ്‌ബെറി
നാരുകൾ അടങ്ങിയ ബെറി വർഗ്ഗങ്ങളിൽ ഒന്നാണ് റാസ്‌ബെറി. റാസ്‌ബെറിയിൽ കലോറിയും താരതമ്യേന കുറവാണ്.
Image credits: Getty
Malayalam
പയർവർഗങ്ങൾ
വിവിധ പയർവർഗങ്ങളിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർ പതിവായി കഴിക്കുന്നതിലൂടെ ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Image credits: Pinterest
Malayalam
അവക്കാഡോ
അവക്കാഡോ ഭക്ഷണം കഴിച്ചതിനുശേഷം വയറു നിറഞ്ഞതായി തോന്നാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായകമാണ്.
Image credits: Getty
Malayalam
പിയർ പഴം
പിയർ പഴത്തിലെ നാരുകൾ കൂടുതലായും അതിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പിയർ പഴം ശരീരഭാരം കുറയ്ക്കുന്നു.
Image credits: Getty
Malayalam
പിയർ പഴം
ആപ്പിളിലെയും ഭൂരിഭാഗം നാരുകളും തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. വയറിന് സംതൃപ്തി നൽകുന്ന, വെള്ളത്തിൽ ലയിക്കുന്ന തരം നാരായ 'പെക്റ്റിൻ' ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.