Malayalam

പിരീഡ്സ് എത്താറാകുന്നതിന് മുമ്പ് ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

പിരീഡ്സ് എത്താറാകുന്നതിന് മുമ്പ് ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.

Malayalam

മുഖക്കുരു

ഹോർമോൺ വ്യതിയാനങ്ങൾ ചർമ്മത്തിലെ എണ്ണമയം വർദ്ധിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമായേക്കാം.

Image credits: Getty
Malayalam

സ്തനങ്ങളിലെ വേദന

ഹോർമോൺ നിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം സ്തനങ്ങളിൽ വേദനയോ വീക്കമോ ഭാരമോ അനുഭവപ്പെടാം.

Image credits: pexels
Malayalam

ക്ഷീണവും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും

ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഊർജ്ജക്കുറവോ ഉറക്കപ്രശ്നങ്ങളോ ഉണ്ടാകാം.

Image credits: Getty
Malayalam

ആർത്തവ വേദന

ഗർഭപാത്രം ചുരുങ്ങിത്തുടങ്ങുമ്പോൾ അടിവയറ്റിലോ പെൽവിക് ഭാഗത്തോ നേരിയ വേദന അനുഭവപ്പെടുന്നു.

Image credits: Getty
Malayalam

ദഹനവ്യവസ്ഥയിലെ മാറ്റങ്ങൾ

 ഹോർമോണുകൾ ദഹനനാളത്തെ ബാധിക്കുന്നത് വയറിളക്കത്തിനോ മലബന്ധത്തിനോ കാരണമാകുന്നു.

Image credits: Getty
Malayalam

മാനസിക നിലയിലെ മാറ്റങ്ങൾ

അസ്വസ്ഥത, ഉത്കണ്ഠ, അല്ലെങ്കിൽ സങ്കടം എന്നിവ ആർത്തവത്തിന് മുൻപുള്ള സാധാരണ ലക്ഷണങ്ങളാണ്.

Image credits: Getty

നഖങ്ങളെ ബലമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടോ? ഇവ കഴിച്ചോളൂ

ഒരു നുള്ള് കായം മതിയാകും ഈ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകാൻ