Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Malayalam

അവാക്കാഡോ

അവാക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, ഇവയിലെ ഉയർന്ന നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പും വിശപ്പ് കുറയ്ക്കുന്നു.

Image credits: Getty
Malayalam

ഫ്ളാക്സ് സീഡ്

ഫ്ളാക്സ് സീഡിലെ ഉയർന്ന അളവിലുള്ള നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചിയ സീഡ്

ഉയർന്ന ലയിക്കുന്ന നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ചിയ സീഡ് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

Image credits: Asianet News
Malayalam

ഓട്സ്

ഓട്സ് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്, പ്രധാനമായും അവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

വാൽനട്ട്

കലോറി കൂടുതലാണെങ്കിലും വാൽനട്ട് വയറു നിറയ്ക്കാനും, വിശപ്പ് നിയന്ത്രിക്കാനും, ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ആപ്പിൾ

 ആപ്പിൾ കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ഏറ്റവും ഫലപ്രദമാണ്.

Image credits: Getty

സ്ട്രോബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മുടി തഴച്ച് വളരാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ