Malayalam

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

Malayalam

ഇലക്കറികൾ

ഇലക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നൈട്രേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യം:

സാൽമൺ, അയല, മത്തി, ട്യൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ:

ഓട്സ്, ബ്രൗൺ റൈസ്, ബാർലി, ഗോതമ്പ് ബ്രെഡ് എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബെറികൾ:

 ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ ആന്തോസയാനിനുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

നട്സുകൾ

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് നട്സുകൾ. വാൾനട്ട്, ബദാം, പിസ്ത, കശുവണ്ടി എന്നിവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് "മോശം" (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അവക്കാഡോ

ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും അവക്കാഡോ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 16% കുറയ്ക്കുകയും കൊറോണറി ഹൃദ്രോഗ സാധ്യത 21% കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

അന്നനാളത്തിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ഇവ ഉപയോ​ഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌

പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ