മുടി തഴച്ച് വളരാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
മുടിയുടെ ബലത്തിന് നിർണായകമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീനും ബയോട്ടിനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
സാൽമൺ, അയല, സാർഡിൻ എന്നിവയിൽ ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് മുടി വളർച്ച വേഗത്തിലാക്കുന്നു.
ഇലക്കറിയിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
ബെറിപ്പഴങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കരുത്തുള്ളതാക്കുന്നു.
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്ത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു.
വരണ്ടതും കേടായതും, ചുരുണ്ടതുമായ മുടിക്ക് മികച്ചതാണ് അവക്കാഡോ. മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും തലയോട്ടിയിലെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
നട്‌സ് പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയുകയും തലയോട്ടിക്ക് ഈർപ്പം നൽകുകയും ചെയ്യുന്നു.
ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
അന്നനാളത്തിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ഇവ ഉപയോഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം