Malayalam

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ അവക്കാഡോ കൊളാജൻ വർദ്ധിപ്പിക്കുന്നതിലൂടെ വാർദ്ധക്യം തടയുന്നു.

Image credits: Getty
Malayalam

പയർവർഗ്ഗങ്ങൾ

കറുത്ത പയർ, വൻ പയർ, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ചർമ്മത്തെ സംരക്ഷിക്കും

Image credits: Pinterest
Malayalam

ക്യാരറ്റ്

ക്യാരറ്റിലെ ബീറ്റാ കരോട്ടിൻ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും, യുവി കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

​ഗ്രീൻ ടീ

​ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു.

Image credits: Getty
Malayalam

നട്സ്

വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

അന്നനാളത്തിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ഇവ ഉപയോ​ഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌

പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ