ഈഡിസ് കൊതുകുകൾ വഴി പടരുന്നു. കടുത്ത പനി, കണ്ണിന് വേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Image credits: Pinterest
Malayalam
ചിക്കുൻഗുനിയ
ഈഡിസ് കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് ചിക്കുൻഗുനിയ. കടുത്ത പനിയും സന്ധികളിൽ ഉണ്ടാകുന്ന കഠിനമായ വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Image credits: Getty
Malayalam
എലിപ്പനി
മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്നു. പനിയും പേശിവേദനയുമാണ് ലക്ഷണങ്ങൾ.
Image credits: Getty
Malayalam
വയറിളക്കം
ദഹനവ്യവസ്ഥയെ ബാധിച്ച് നിർജലീകരണത്തിന് കാരണമാകുന്നു. മഴക്കാലത്ത് കുടിവെള്ളത്തിലോ, ഭക്ഷണത്തിലോ വൈറസ് അടക്കമുള്ള രോഗാണുക്കള്‍ കയറിപ്പറ്റുന്നു.
Image credits: Getty
Malayalam
സാധാരണ പനിയും ജലദോഷവും
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിരോധശേഷി കുറയുമ്പോൾ വെെറൽ പനി പിടിപെടുന്നു.
Image credits: Getty
Malayalam
മഞ്ഞപ്പിത്തം
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. രക്തത്തിൽ ബിലിറൂബിൻ എന്ന വർണ്ണവസ്തു അമിതമായി അടിഞ്ഞുകൂടുമ്പോൾ ചർമ്മവും കണ്ണുകളും മഞ്ഞനിറമാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം.
Image credits: social media
Malayalam
മലമ്പനി
അനോഫിലസ് കൊതുകുകൾ വഴി മലമ്പനി പരത്തുന്നു. വിറയലോടുകൂടിയ പനിയാണ് ഇതിന്റെ പ്രധാന ലക്ഷണം.