Malayalam

വൃക്കകളെ ആരോ​​ഗ്യത്തോടെ നിലനിർത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

വൃക്കകളെ ആരോ​​ഗ്യത്തോടെ നിലനിർത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Malayalam

മുട്ടയുടെ വെള്ള

വൃക്കകളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണമാണ് മുട്ടയുടെ വെള്ള. വിട്ടുമാറാത്ത വൃക്കരോഗം ഉള്ളവർക്കും ഡയാലിസിസിന് വിധേയരായവർക്കും മുട്ടയുടെ വെള്ള വൃക്കയ്ക്ക് അനുയോജ്യമായ ഭക്ഷണമാണ്.

Image credits: Getty
Malayalam

നാരങ്ങാവെള്ളം

ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ചെറിയ കല്ലുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും പുതിയ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തന്റെ സ്വാഭാവിക ഡൈയൂററ്റിക് ഗുണങ്ങൾ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വൃക്ക കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

സ്ട്രോബെറി

സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ സംരക്ഷിക്കുന്നു.

Image credits: social media
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അണുബാധകൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് വൃക്കകളെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളരിക്കയുടെ സ്വാഭാവിക ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

Image credits: Getty

മല്ലിയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

സിൽക്കി സ്മൂത്ത് ഹെയർ വേണോ? തേങ്ങാപ്പാൽ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ...