മല്ലിയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങൾ
മല്ലിയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങൾ
health May 23 2026
Author: Resmi Sreekumar Image Credits:pixabay
Malayalam
വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്നു
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, കെ, അവശ്യ ധാതുക്കൾ എന്നിവയാൽ പോഷകസമൃദ്ധമായ ഒരു സസ്യമാണ് മല്ലിയില.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാര നിയന്ത്രണം
മല്ലിയില സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
Image credits: Getty
Malayalam
കരൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
മല്ലിയിലയിലെ കരൾ പ്രവർത്തനം മെച്ചപ്പെടുത്തുകയും വൃക്ക വഴി ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ശരിയായി പുറന്തള്ളുവാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
എല്ലുകളെ സംരക്ഷിക്കുന്നു
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ മല്ലിയില അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) എന്നീ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ദഹനപ്രശ്നങ്ങൾ അകറ്റും
മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടുന്നു
ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയില പ്രതിരോധശേഷി കൂട്ടുന്നു.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കുന്നു
മല്ലിയില വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.