ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം 6 ഭക്ഷണങ്ങൾ
അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും.
വെളുത്ത ബ്രെഡും പാസ്തയ്‌ക്കും പകരം തവിട് കളയാത്ത ധാന്യങ്ങൾ ഉൾപ്പെടുത്തുക. കാരണം അവയിൽ നാരുകൾ കൂടുതലാണ്.
സോഡയും പഞ്ചസാരയും ചേർത്ത പാനീയങ്ങൾക്ക് പകരം ഹെർബൽ ടീ കുടിക്കുന്നത് ശീലമാക്കുക.
ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും ഒഴിവാക്കാൻ വെള്ള കടല ലഘു ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ദിവസവും ഒരു ടീസ്പൂൺ മഞ്ഞൾ ഉപയോഗിക്കാം.
പ്രോട്ടീൻ ധാരാളമടങ്ങിയ കൂൺ അലർജി, അർബുദം, ഇവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.
ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം
ഇവ കഴിച്ചോളൂ, വൃക്കകളെ സംരക്ഷിക്കാം
ഈ ഡയറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം