Malayalam

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

ഇലക്കറി

ഇലക്കറികളിൽ കണ്ണിന് ഗുണകരമായ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ (zeaxanthin) എന്നീ ആന്റിഓക്‌സിഡന്റുകൾ ഉയർന്ന അളവിലുണ്ട്.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ബ്ലൂബെറികൾ, റാസ്‌ബെറികൾ, സ്ട്രോബെറികൾ തുടങ്ങിയ ബെറി വർഗ്ഗങ്ങളിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

ഓറഞ്ച്, നാരങ്ങ

ഓറഞ്ച്, നാരങ്ങ, തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇത് വളരെ പ്രധാനമാണ്.

Image credits: Getty
Malayalam

നട്‌സുകളും വിത്തുകളും

നട്‌സുകളും വിത്തുകളും വിറ്റാമിൻ ഇ-യുടെ മികച്ച ഉറവിടങ്ങളാണ്. പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ ഇ.

Image credits: Getty
Malayalam

സാൽമൺ, ട്യൂണ, മത്തി

സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.

Image credits: Getty
Malayalam

ക്യാരറ്റ്

നിങ്ങളുടെ ഭക്ഷണക്രമത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തുന്നത് നേത്രാരോഗ്യം മെച്ചപ്പെടുത്താനും കാഴ്ചശക്തി തെളിഞ്ഞതായി നിലനിർത്താനും സഹായിക്കും.

Image credits: Getty

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ