സാൽമൺ, അയല, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസനാളത്തിലുണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
വിവിധ ഇലക്കറികളിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്,. ഇത് പ്രതിരോധശേഷി കൂട്ടുന്നു.
Image credits: Getty
Malayalam
ബെറികളും സിട്രസ് പഴങ്ങളും
ബ്ലൂബെറികൾ, സ്ട്രോബെറികൾ, ഓറഞ്ച്, നാരങ്ങ എന്നിവ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് വായുസഞ്ചാരത്തെയും ശ്വാസകോശത്തെയും മെച്ചപ്പെടുത്തുന്നു.
Image credits: Our own
Malayalam
ബീറ്റ്റൂട്ടും ബീറ്റ്റൂട്ട് ഇലകളും
ബീറ്റ്റൂട്ടും ബീറ്റ്റൂട്ട് ഇലകളും ആരോഗ്യകരമായ രക്തചംക്രമണത്തെയും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: pixabay
Malayalam
കാപ്പിയും ഗ്രീൻ ടീയും
കാപ്പിയും ഗ്രീൻ ടീയിലും കഫീൻ, പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസനാളത്തിന്റെ പ്രവർത്തനത്തെ സഹായിക്കാനും വീക്കം കുറയ്ക്കാനും സഹായകമായേക്കാം.