Malayalam

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

ഇലക്കറികൾ

വിവിധ ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അധികമായുള്ള സോഡിയത്തെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട്

ബീറ്റ്റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കാനും സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: pixabay
Malayalam

വാഴപ്പഴം

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണകരമാണ്.

Image credits: Getty
Malayalam

ഓട്‌സ്

നാരുകൾ ധാരാളമടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു മികച്ച ഭക്ഷണമാണ് ഓട്‌സ്.

Image credits: Getty
Malayalam

കിവി

ഉയർന്ന രക്തസമ്മർദ്ദത്തിന് പരിഹാരമായി ദിവസവും മൂന്ന് കിവികൾ കഴിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Image credits: Getty
Malayalam

വെളുത്തുള്ളി

ശരീരത്തിലെ നീർവീക്കം , ദഹനപ്രശ്നങ്ങൾ, കൊളസ്‌ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

ചർമ്മം ആരോ​ഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

‌കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ