കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ പോലുളളവ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഏറെ നല്ലതാണ്.
Image credits: google
Malayalam
ഇലക്കറി
തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിലുണ്ട്. പാലക്ക് ചീര, ചുവന്ന ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നട്സും വിത്തുകളും
വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവയിൽ ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പാലുൽപ്പന്നങ്ങൾ
പാൽ, തൈര്, ചീസ് എന്നിവ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 12 എന്നിവ നൽകുന്നു.