കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഇതാ ആറ് പൊടിക്കെെകൾ
കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.
തക്കാളിയുടെ നീര് കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.
തണുത്ത ടീ ബാഗുകൾ കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വയ്ക്കുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.
കോട്ടൺ പാഡുകൾ റോസ് വാട്ടറിലോ തണുത്ത പാലിലോ മുക്കിവച്ച് 10-15 മിനിറ്റ് കണ്ണുകളിൽ പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും.
ബദാം ഓയിൽ കണ്ണുകൾക്ക് ചുറ്റും പുരട്ടുക. ഇത് ഇരുണ്ട പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും സഹായിക്കും.
ചർമ്മത്തിന് ഈർപ്പം നൽകാൻ വെള്ളരിക്ക നീര് സഹായിക്കും. ഇത് വീക്കം കുറയ്ക്കുന്നതിനും കറുപ്പ് മാറാനും സഹായിക്കും.
കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ശ്വാസകോശം ഹെൽത്തിയാക്കാം, ഇവ കഴിച്ചോളൂ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങൾ
ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവാക്കൂ, ചർമ്മം ആരോഗ്യമുള്ളതാക്കും