Malayalam

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളെ പരിചയപ്പെടാം.

Malayalam

വെള്ളരിക്ക

വെള്ളം ധാരാളം അടങ്ങിയതും പ്യൂറൈനുകള്‍ കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നത് യൂറിക് ആസിഡിനെ പുറംതള്ളാന്‍ സഹായിക്കും.

Image credits: Getty
Malayalam

ക്യാരറ്റ്

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

തക്കാളി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Our own
Malayalam

റെഡ് ബെല്‍പെപ്പര്‍

വിറ്റാമിന്‍ സി അടങ്ങിയ റെഡ് ബെല്‍പെപ്പര്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പാവയ്ക്ക

പാവയ്ക്ക യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ചീര

ചീര കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

മുഖക്കുരു അകറ്റാൻ ഇതാ ആറ് പൊടിക്കെെകൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

വ്യായാമത്തിന് മുമ്പ് ഈ പഴങ്ങൾ കഴിച്ചോളൂ, എനർജി ലെവൽ കൂട്ടും

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ