Malayalam

മുഖക്കുരു അകറ്റാൻ ഇതാ ആറ് പൊടിക്കെെകൾ

മുഖക്കുരു അകറ്റാൻ ഇതാ ആറ് പൊടിക്കെെകൾ

Malayalam

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ അല്പം വെള്ളത്തിലോ വെളിച്ചെണ്ണയിലോ യോജിപ്പിച്ച് മുഖക്കുരുവിൽ പുരട്ടുന്നത് ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ നേരിട്ട് മുഖക്കുരുവിൽ പുരട്ടുന്നത് പാട് കുറയ്ക്കാൻ നല്ലതാണ്.

Image credits: Getty
Malayalam

തേൻ, കറുവപ്പട്ട

2 ടേബിൾസ്പൂൺ തേനും 1 ടീസ്പൂൺ കറുവപ്പട്ടയും ചേർത്ത് ഉണ്ടാക്കുന്ന പേസ്റ്റ് മുഖക്കുരുവിൽ പുരട്ടുക.

Image credits: Getty
Malayalam

ഐസ് ക്യൂബ്

ഐസ് ക്യൂബ് ഒരു തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവിൽ വയ്ക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

റോസ് വാട്ടറും കടലമാവും

റോസ് വാട്ടറും കടലമാവും യോജിപ്പിച്ച് മുഖക്കുരു ഉള്ള ഭാ​ഗത്ത് പുരട്ടുന്നതും ഏറെ നല്ലതാണ്.

Image credits: Social Media
Malayalam

ഗ്രീൻ ടീ

എണ്ണ ഉൽപാദനം കുറയ്ക്കാൻ തണുത്ത ഗ്രീൻ ടീ ചർമ്മത്തിൽ പുരട്ടുക.

Image credits: Getty

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

വ്യായാമത്തിന് മുമ്പ് ഈ പഴങ്ങൾ കഴിച്ചോളൂ, എനർജി ലെവൽ കൂട്ടും

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ ഫ്ളാക്സ് സീഡ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ