ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ പയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.
ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
അവക്കാഡോയിലെ നാരുകൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
റാസ്ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ സരസഫലങ്ങൾ നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്.
ബ്രൊക്കോളിയിലെ നാരുകൾ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബദാമിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പുരികങ്ങൾക്ക് കട്ടി കൂട്ടാൻ ഇതാ ആറ് വഴികൾ
വിറ്റാമിൻ ബി 12 കുറവാണോ? ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ
കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾ
ബ്രെയിനിനെ സൂപ്പാറാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ