Malayalam

ചർമ്മം ആരോ​ഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ചർമ്മം ആരോ​ഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് കട്ടി നൽകാനും, മൃദുത്വവും ഈർപ്പവും നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളാലും വിറ്റാമിൻ ഇ, സി എന്നിവയാലും സമ്പന്നമായ ചർമ്മത്തിന്റെ ദൃഢത വർദ്ധിപ്പിക്കാനും ഈർപ്പം നിലനിർത്താനും കൊളാജൻ ഉൽപ്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

നട്സുകൾ

ചർമ്മത്തിന്റെ പ്രതിരോധ പാളിയെ നന്നാക്കാനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും നട്സുകൾ മികച്ചതാണ്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്, കാരറ്റ് എന്നിവയിൽ ബീറ്റാ-കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

Image credits: Getty
Malayalam

തക്കാളി

തക്കാളിയിൽ കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും  ലൈക്കോപീനും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Our own
Malayalam

ഗ്രീൻ ടീ

വീക്കം കുറയ്ക്കാനും പാരിസ്ഥിതികമായ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന 'കാറ്റെക്കിനുകൾ' ​ഗ്രീൻ ടീയിൽ ധാരാളമുണ്ട്.

Image credits: Getty

‌കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

സ്ട്രോക്ക് വരാതിരിക്കാൻ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ മതി

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ