Malayalam

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ.

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ.

Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

ബദാം

ബദാം കഴിക്കുന്നതും ചര്‍മത്തിന് സ്വഭാവിക തിളക്കം നല്‍കാന്‍ സഹായിക്കും. പതിവായി ബദാം കഴിച്ചാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും.

Image credits: Getty
Malayalam

ബദാം

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിലെ ചുളിവുകളെ തടയാനും ചര്‍മം ചെറുപ്പമായിരിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മത്സ്യങ്ങൾ

സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും ചർമ്മത്തിന്റെ കട്ടി നിലനിർത്താനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

അവക്കാഡോ

 ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുള്ള അവക്കാഡോ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം

പിരീഡ്സ് എത്താറാകുന്നതിന് മുമ്പ് ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

നഖങ്ങളെ ബലമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ