Malayalam

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

Malayalam

സംസ്കരിച്ച മാംസം

സോസേജുകൾ, ഹോട്ട് ഡോഗുകൾ, ബേക്കൺ എന്നിവയിൽ പൂരിത കൊഴുപ്പുകളും അഡിറ്റീവുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും

 ബർഗറുകൾ, ചിപ്‌സ്, നാച്ചോസ്, റെഡി-ടു-ഈറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയിൽ ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വറുത്ത ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈസ്, പക്കോഡ തുടങ്ങിയവ ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു.

Image credits: Getty
Malayalam

റെഡ് മീറ്റ്

 പന്നിയിറച്ചിയിലും ആട്ടിറച്ചിയിലും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റുകൾ (പൂരിത കൊഴുപ്പുകൾ) ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

: ഐസ്ക്രീം, കപ്പ്‌കേക്കുകൾ, മഫിനുകൾ

ഐസ്ക്രീം, കപ്പ്‌കേക്കുകൾ, മഫിനുകൾ എന്നിവയിൽ ക്രീം അല്ലെങ്കിൽ ഹൈഡ്രജനേറ്റഡ് ഓയിലുകൾ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് മോശം കൊളസ്ട്രോൾ കൂട്ടാം.

Image credits: Getty
Malayalam

പൂർണ്ണമായ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ

വെണ്ണ, നെയ്യ്, കൊഴുപ്പ് കൂടിയ പാൽ എന്നിവ ഭക്ഷണക്രമത്തിൽ അമിതമായി ചേർക്കുന്നത് കൊളസ്ട്രോൾ കൂട്ടാം.

Image credits: Getty

വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം

പിരീഡ്സ് എത്താറാകുന്നതിന് മുമ്പ് ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

നഖങ്ങളെ ബലമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ