സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഈ എട്ട് ഭക്ഷണങ്ങൾ ശീലമാക്കൂ, സ്ട്രോക്ക് സാധ്യത കുറയ്ക്കും
health Oct 28 2025
Author: Resmi Sreekumar Image Credits:Getty
Malayalam
ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
Image credits: Getty
Malayalam
നെല്ലിക്ക
തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
Malayalam
സാൽമൺ മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ഫ്ളാക്സ് സീഡ്
ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ലിഗ്നാനുകൾ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് പക്ഷാഘാത സാധ്യത തടയുന്നു.
Image credits: social media
Malayalam
പാലക്ക് ചീര്
വിറ്റാമിൻ കെ അടങ്ങിയ പാലക്ക് ചീര് സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.