ദിവസവുമുള്ള ഈ ശീലങ്ങൾ വൃക്കകളുടെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്നു.
health Oct 28 2025
Author: Ameena Shirin Image Credits:Getty
Malayalam
വെള്ളം കുടിക്കാതിരിക്കുന്നത്
ഉറങ്ങി എണീക്കുമ്പോൾ ശരീരത്തിലെ ജലാംശം ഇല്ലാതാകുന്നു. ഈ സമയത്ത് മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന് വൃക്കകൾ ശ്രമിക്കുന്നു. അതിനാൽ തന്നെ രാവിലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ചായ കുടിക്കുന്നത്
രാവിലെ എഴുന്നേറ്റയുടനെ വെള്ളം കുടിക്കുന്നതിന് പകരം ചായ കുടിക്കുന്നത് വൃക്കകൾ കഠിനമായ പ്രവർത്തിക്കാൻ കാരണമാകുന്നു.
Image credits: Getty
Malayalam
മൂത്രം പിടിച്ചുവയ്ക്കുന്നത്
രാവിലെ എഴുന്നേറ്റയുടനെ മൂത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. മൂത്രം പിടിച്ചുവയ്ക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
രക്തസമ്മർദ്ദം കൂടുന്നു
മൂന്ന് മണിക്കൂറിൽ കൂടുതൽ മൂത്രം പിടിച്ചുവയ്ക്കുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമാകുന്നു. പ്രത്യേകിച്ചും സ്ത്രീകളിൽ ഇത് പ്രശ്നമുണ്ടാക്കുന്നു.
Image credits: Getty
Malayalam
പെയിൻ കില്ലർ കഴിക്കുന്നത്
വെറും വയറ്റിൽ പെയിൻ കില്ലർ കഴിക്കുന്നത് ഒഴിവാക്കണം. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.
Image credits: Getty
Malayalam
വ്യായാമത്തിന് ശേഷം
വ്യായാമം ചെയ്തു കഴിഞ്ഞാൽ ആവശ്യത്തിനുള്ള വെള്ളം കുടിക്കാൻ മറക്കരുത്. ഇത് നിർജ്ജലീകരണം ഉണ്ടാവാനും വൃക്കകൾക്ക് സമ്മർദ്ദം ഉണ്ടാവാനും കാരണമാകുന്നു.
Image credits: Getty
Malayalam
രാവിലെയുള്ള ഭക്ഷണങ്ങൾ
സമയം ഇല്ലെന്ന് കരുതി രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത്. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.