Malayalam

ഇവ കഴിച്ചാൽ മതി, മധുരം കഴിക്കാനുള്ള കൊതി കുറയ്ക്കും

മധുരത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ.

Malayalam

ബദാം, വാൾനട്ട്, ചിയ സീഡ്

ബദാം, വാൾനട്ട്, ചിയ സീഡ് എന്നിവയിൽ ആരോ​ഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മധുരം കഴിക്കാനുള്ള കൊതി കുറയ്ക്കും.

Image credits: Getty
Malayalam

ഓട്സ്

ഓട്സ് പതിവായി കഴിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുകയും മധുരത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

70% കൊക്കോയെങ്കിലും അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കുക; ഇതിൽ പഞ്ചസാര കുറവും ആന്റിഓക്‌സിഡന്റുകൾ കൂടുതലുമാണ്.

Image credits: Getty
Malayalam

ബെറികൾ, ആപ്പിൾ, പിയർ

ബെറികൾ, ആപ്പിൾ, പിയർ എന്നിവയിൽ പഞ്ചസാരയും നാരുകളും അടങ്ങിയവയാണ്. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ക്യാരറ്റ്, വെള്ളരിക്ക, മധുരക്കിഴങ്ങ്

നാരുകൾ അടങ്ങിയ പച്ചക്കറികളായ ക്യാരറ്റ്, വെള്ളരിക്ക, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക. ഇവ മധുരം കഴിക്കാനുള്ള കൊതി കുറയ്ക്കും

Image credits: Getty
Malayalam

തെെര്

തെെരിലെ പ്രോട്ടീൻ അമിത വിശപ്പ് തടയുകയും മധുരത്തോടുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യും.

Image credits: Getty

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

കുട്ടികളിൽ വളർച്ചയ്ക്ക് നൽകേണ്ട ആറ് സൂപ്പർ ഫുഡുകൾ

മുടിക്ക് സ്വാഭാവികമായി കരുത്ത് പകരുന്ന 6 ഭക്ഷണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട രണ്ട് ഭക്ഷണങ്ങൾ