ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട രണ്ട് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.
Image credits: Getty
Malayalam
മുന്തിരി
മുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും, രക്തക്കുഴലുകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
മുന്തിരി ഹൃദ്രോഗ സാധ്യത കുറയ്ക്കും
മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ എൽഡിഎൽ കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറികൾ ഹൃദയ സംബന്ധമായ രോഗങ്ങൾ അകറ്റാൻ സഹായിക്കുന്നു. അവയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു
ബ്ലൂബെറിയിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്. ഇത് കുടലിൽ പിത്തരസം നീക്കം ചെയ്യാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.