Malayalam

കുട്ടികളിൽ വളർച്ചയ്ക്ക് നൽകേണ്ട ആറ് സൂപ്പർ ഫുഡുകൾ

കുട്ടികളിൽ വളർച്ചയ്ക്ക് നൽകേണ്ട ആറ് സൂപ്പർ ഫുഡുകൾ

Malayalam

വാഴപ്പഴം

കുഞ്ഞുങ്ങൾക്ക് ഉടച്ച വാഴപ്പഴം നൽകുന്നത് അവരുടെ ദഹനവ്യവസ്ഥ ആരോഗ്യകരമാക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിലനിർത്താനും സഹായിക്കും.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ 70 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വളർച്ചയ്ക്കും വികാസത്തിനും ഫലപ്രദമാണ്. മുട്ടയിൽ ആരോഗ്യകരമായ അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ചീര

വിളർച്ച തടയുന്നത് മുതൽ അവശ്യ വിറ്റാമിനുകൾ നൽകുന്നത് വരെ കുഞ്ഞിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു സൂപ്പർഫുഡായി ചീര കണക്കാക്കപ്പെടുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

Image credits: Getty
Malayalam

പയറുവർഗങ്ങൾ

കാർബോഹൈഡ്രേറ്റ്, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമായി പയറുവർഗങ്ങൾ കണക്കാക്കപ്പെടുന്നു, ഇത് കുഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല, ആരോഗ്യകരമായ മെറ്റബോളിസത്തിനും സഹായകമമാണ്.

Image credits: pexels
Malayalam

അവക്കാഡോ

ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ അവക്കാഡോ കുഞ്ഞുങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. തലച്ചോറിന്റെയും കണ്ണിന്റെയും നാഡികളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

Image credits: Getty

മുടിക്ക് സ്വാഭാവികമായി കരുത്ത് പകരുന്ന 6 ഭക്ഷണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട രണ്ട് ഭക്ഷണങ്ങൾ

മുഖക്കുരു ഇനി എളുപ്പം അകറ്റാം ; ഇതാ ആറ് വഴികൾ

ശ്രദ്ധിക്കൂ, ദിവസവും ഒരു മുട്ട കഴിച്ചാൽ...