Malayalam

ആർത്തവ വേദന മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ആർത്തവ സമയത്തെ വേദന മാറാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

പാലക്ക് ചീര

പാലക്ക് ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ സങ്കോചങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഇരുമ്പിന്റെ അംശം നഷ്ടപ്പെടുന്നത് നികത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പിരീഡ്സ് ദിവസങ്ങളിലെ വേദന കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായ വീക്കം കുറയ്ക്കുകയും പ്രകൃതിദത്ത വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് അസ്വസ്ഥതകളെ ചെറുക്കുന്നു.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

മഗ്നീഷ്യം, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ ഡാർക്ക് ചോക്ലേറ്റ് പിഎംഎസ് ലക്ഷണങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓട്‌സും മറ്റ് ധാന്യങ്ങളും സ്ഥിരമായ ഊർജ്ജവും നാരുകളും പ്രദാനം ചെയ്യുന്നു. ഇത് പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാൻ സഹായിക്കുന്നു.

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

ആര്യവേപ്പിന്റെ ഈ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

മസിൽ കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ഗർഭകാലത്ത് ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ