Malayalam

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Malayalam

ചിയ സീഡ്

ചിയ സീഡ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കാരണം അവയിൽ ഉയർന്ന ലയിക്കുന്ന നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

കലോറി കുറവും നാരുകളുടെ അളവും കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ ബെറിപ്പഴങ്ങൾ മികച്ചതാണ്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവ കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ഓട്സ്

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഓട്സ് വളരെ നല്ലതാണ്. ഇത് കൂടുതൽ നേരം വയറു നിറയ്ക്കുകയും, വിശപ്പ് കുറയ്ക്കുകയുംചെയ്യുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ നിരവധി ധാതുക്കൾ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

Image credits: freepik
Malayalam

പാലക്ക് ചീര

പാലക്ക് ചീരയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ കലോറിയും കുറവാണ്.

Image credits: Getty
Malayalam

ക്യാരറ്റ്

വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ എന്നിവ ഗണ്യമായ അളവിൽ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറ്റുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.

Image credits: Getty

പപ്പായ ഇലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഹാപ്പി ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

ഈ അഞ്ച് സീ‍ഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ചർമ്മം തിളക്കമുള്ളതാക്കും

മഗ്നീഷ്യം അട​ങ്ങിയ ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടും