ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.
Image credits: Getty
Malayalam
ഓറഞ്ച്, നാരങ്ങ
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവയും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.
Image credits: Getty
Malayalam
എരിവുള്ള ഭക്ഷണങ്ങൾ
ഉറക്ക സമയത്തിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടിന് കാരണമാവുകയും നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയുടെ ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.