Malayalam

കാഴ്ചശക്തി

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

Malayalam

മത്സ്യം

മീനുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. മത്തി, അയല, സാൽമൺ മത്സ്യം എന്നിവ കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
 

Image credits: Getty
Malayalam

നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകളും നട്‌സിൽ ധാരാളമുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും നട്സ് സഹായകമാണ്.

Image credits: Getty
Malayalam

ഫ്‌ളാക്‌സ് സീഡ്സ്

ഫ്ളാക്സ് സീഡ്, ചിയ വിത്തുകൾ എന്നിവയിൽ ഒമേഗ -3 ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ യുടെ സമ്പന്നമായ ഉറവിടവുമാണ്. ഇവ കണ്ണിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty
Malayalam

ഓറഞ്ച്

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട കണ്ണിനുണ്ടാകുന്ന തകരാറുകളെ ചെറുക്കാൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

ഇലക്കറി

ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ കണ്ണിന് അനുയോജ്യമായ വിറ്റാമിൻ സിയും വിവിധ ഇലക്കറിയിലുണ്ട്. 
 

Image credits: Getty
Malayalam

ക്യാരറ്റ്

വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. കണ്ണുകളെ സംരക്ഷിക്കുന്ന ചില പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങള്‍

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ലഘുഭക്ഷണങ്ങൾ