പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട തലച്ചോറിന്റെ വികാസത്തിനും ഓർമ്മശക്തിക്കും സഹായിക്കുന്നു.
Image credits: Getty
Malayalam
മത്സ്യം
സാൽമൺ, സാർഡിൻ തുടങ്ങിയ മത്സ്യങ്ങളിൽ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബ്ലൂബെറിയിലും സ്ട്രോബെറിയിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നട്സുകൾ
വാൾനട്ട്, ബദാം, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ വിറ്റാമിൻ ഇ, ഒമേഗ-3 എന്നിവ അടങ്ങിയിരിക്കുന്നു., ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ചീരയിലും ബ്രൊക്കോളിയിലും ഇരുമ്പും ഫോളേറ്റും നൽകുന്നു. ഇത് തലച്ചോറിന്റെ വികാസത്തെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓട്സ്, ബ്രൗൺ റൈസ്
ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഊർജം നൽകാനും ബുദ്ധിവികാസത്തിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.