Malayalam

മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന 7 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന 7 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

Malayalam

മുട്ടയുടെ മഞ്ഞക്കരു

മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി ഇഴകളെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പനീർ

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും പൊട്ടൽ തടയുന്നതിനും ആവശ്യമായ പോഷകങ്ങൾ പനീറിൽ അടങ്ങിയിരിക്കുന്നു.

Image credits: Pinterest
Malayalam

പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ‌പയർവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് മുടി കൂടുതൽ കരുതുള്ളതാക്കും.

Image credits: Pinterest
Malayalam

തെെര്

തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ മൃതകോശങ്ങളെയും അധിക എണ്ണയെയും മൃദുവായി പുറംതള്ളുന്നു. ഇത് മുടി പൊട്ടുന്നത് തടയുന്നു.

Image credits: Getty
Malayalam

ചിക്കൻ

ചിക്കനിൽ പ്രോട്ടീനും ബി-വിറ്റാമിനുകളും (പ്രത്യേകിച്ച് ബി 12) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ‌മുടിയിഴകളെ ശക്തിപ്പെടുത്താനും കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തുകളിൽ കാണപ്പെടുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ തലയോട്ടിയെ പോഷിപ്പിക്കുന്നതിലൂടെ മുടി വളർച്ചയ്ക്ക് കാരണമാകുന്നു.

Image credits: Getty
Malayalam

സോയ

അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സോയ മുടിഴിയകളെ ശക്തിപ്പെടുത്തുന്നു.

Image credits: Getty

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

ഫാറ്റി ലിവറിനെ ചെറുക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 8 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പച്ചക്കറികൾ