Malayalam

യൂറിനറി ഇൻഫെക്ഷൻ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

യൂറിനറി ഇൻഫെക്ഷൻ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Malayalam

മൂത്രസഞ്ചി, മൂത്രനാളി അല്ലെങ്കിൽ വൃക്കകളെയും ബാധിക്കുന്നു.

മൂത്രനാളിയിലെ അണുബാധ ഇന്ന് കുട്ടികളിൽ കൂടുതലായി കണ്ട് വരുന്നു. ബാക്ടീരിയകൾ മൂത്രനാളിയിൽ പ്രവേശിച്ച് പെരുകി മൂത്രസഞ്ചി, മൂത്രനാളി അല്ലെങ്കിൽ വൃക്കകളെയും ബാധിക്കുന്നു.

Image credits: Getty
Malayalam

മൂത്രനാളത്തിലേക്ക് അണുക്കള്‍ പ്രവേശിക്കാന്‍ പലകാരണങ്ങളും ഉണ്ട്.

ക്യത്യസമയത്ത് മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത്‌ അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. 

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാം

മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള പ്രധാനകാരണം വൃത്തിയില്ലായ്മ തന്നെയാണ്. വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: freepik
Malayalam

കി‍ഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനാണ് ഏറ്റവും അപകടകാരി

ഇൻഫെക്ഷൻ രണ്ട് തരത്തിലുണ്ട്. മൂത്രസഞ്ചിയെ ബാധിക്കുന്ന ഇൻഫെക്ഷനും കിഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനും. അതിൽ കി‍ഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനാണ് ഏറ്റവും അപകടകാരി. 

Image credits: Getty
Malayalam

യൂറിനെറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ എന്തെല്ലാം ?

മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്, പലപ്പോഴും പെട്ടെന്ന് മൂത്രശങ്ക ഉണ്ടാവുക, ദുർഗന്ധം വമിക്കുന്ന, തെളിച്ചമില്ലാത്ത, അല്ലെങ്കിൽ രക്തം കലർന്ന മൂത്രം കാണുക, നടുവിന് താഴെയുണ്ടാകുന്ന വേദന.

Image credits: pexels
Malayalam

മൂത്രത്തിലെ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം.

മൂത്രത്തില്‍ അണുബാധ ഉണ്ടെന്നു സംശയം തോന്നിയാല്‍ ഉടൻ ഡോക്ടറുടെ സേവനം തേടുക. ഇല്ലെങ്കില്‍ ഇത് ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാം. 

Image credits: freepik

വേപ്പിലയുടെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന 7 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ