Malayalam

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പഴങ്ങൾ

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട ഏഴ് പഴങ്ങൾ

Malayalam

കിവിപ്പഴം

കിവിയിൽ നാരുകളും ആക്ടിനിഡിൻ എന്ന എൻസൈമും അടങ്ങിയിരിക്കുന്നു. ഇത് മലം മൃദുവാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പിയർ പഴം

പിയർ പഴത്തിൽ മലം മൃദുവാക്കാൻ കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്ന നാരുകൾ, ഫ്രക്ടോസ്, സോർബിറ്റോൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളാണ് മറ്റൊരു പഴം. നാരുകളും പെക്റ്റിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുവാക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

റാസ്ബെറി, സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നു.

Image credits: Getty
Malayalam

പപ്പായ

മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് പപ്പായ. ഇതിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു

Image credits: Getty
Malayalam

അത്തിപ്പഴം

കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈബറും ഫൈസിൻ എന്ന എൻസൈമും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഓറഞ്ച്

ഓറ‍ഞ്ചിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്നു.

Image credits: Getty

ഗ്ലോക്കോമ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

എബിസി ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?