വ്യായാമത്തിന് മുമ്പ് പഴങ്ങൾ കഴിക്കുന്നത് പെട്ടെന്നുള്ള ഊർജ്ജം നൽകാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടതെന്നതാണ് ഇനി പറയുന്നത്.
health Apr 22 2026
Author: Resmi Sreekumar Image Credits:Getty
Malayalam
വാഴപ്പഴം
വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവർത്തനം നിലനിർത്താനും മലബന്ധം തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ ഉയർന്ന ഫ്രക്ടോസ്-ഗ്ലൂക്കോസ് അനുപാതവും കൂടുതൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.
Image credits: Getty
Malayalam
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ദ്രുതഗതിയിലുള്ള ഊർജ്ജം നൽകുന്നു.
Image credits: Getty
Malayalam
ഓറഞ്ച്
വിറ്റാമിൻ സി, ജലാംശം എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് വ്യായാമങ്ങളിൽ ഊർജ്ജസ്വലതയും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബെറിപ്പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാരയ്‌ക്കൊപ്പം ആൻ്റിഓക്‌സിഡറുകളും നൽകുന്നു. ഇത് മൊത്തത്തിലുള്ള പ്രകടനത്തിനും ഊർജനില കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തണ്ണിമത്തൻ
ശരീരം എൽ-അർജിനൈൻ ആക്കി മാറ്റുന്ന ഒരു അമിനോ ആസിഡായ എൽ-സിട്രുലൈൻ, തുടർന്ന് നൈട്രിക് ഓക്സൈഡ് എന്നിവ തണ്ണിമത്തനിൽ ഇത് രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image credits: iStock
Malayalam
മാമ്പഴം
മാമ്പഴം പ്രകൃതിദത്ത പഞ്ചസാരയാൽ സമ്പുഷ്ടമാണ്. ഇത് വേഗത്തിൽ ഊർജ്ജം നൽകുന്നു. പക്ഷേ ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ളതിനാൽ മിതമായി കഴിക്കണം.