Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പഴങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 10 പഴങ്ങൾ

Malayalam

ആപ്പിൾ

കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ലയിക്കുന്ന നാരായ പെക്റ്റിൻ ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വാഴപ്പഴം

കുടൽ ബാക്ടീരിയകളെ സന്തുലിതമാക്കുന്നതിന് സഹായിക്കുന്ന പ്രീബയോട്ടിക്സും അന്നജവും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

Image credits: freepik
Malayalam

ബെറികൾ (റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി)

നാരുകളും ആന്റിഓക്‌സിഡന്റുകളും (പോളിഫെനോൾസ്) അടങ്ങിയ  ബെറികൾ (റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി)  ഇവ കുടൽ വീക്കം കുറയ്ക്കുന്നു.

Image credits: Getty
Malayalam

കിവി

ആക്ടിനിഡിൻ (പ്രോട്ടീൻ ദഹനത്തെ സഹായിക്കുന്ന ഒരു എൻസൈം), ഫൈബർ എന്നിവയാൽ സമ്പന്നമാണ് കിവി.

Image credits: Getty
Malayalam

പപ്പായ:

പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും വയറു വീർക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്ന ശക്തമായ എൻസൈമായ പപ്പെയ്ൻ പപ്പാ‌യയിൽ അടങ്ങിയിരിക്കുന്നു.

Image credits: Pinterest
Malayalam

അവോക്കാഡോ:

ഉയർന്ന അളവിൽ നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയ അവോക്കാഡോ കുടലിനെ ശമിപ്പിക്കുന്നു.

Image credits: freepik
Malayalam

പൈനാപ്പിൾ

ദഹനത്തെ സഹായിക്കുകയും വയറ്റിലെ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്ന ബ്രോമെലൈൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പിയർ

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ പിയർ പഴത്തിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ച് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഇത് മലബന്ധം തടയാനും സഹായിക്കും.

Image credits: Getty

ദിവസവും ഗ്രാമ്പൂ വെള്ളം കുടിച്ചാല്‍ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

തേൻ കഴിച്ചാൽ അമിതവണ്ണം കുറയുമോ?

ഈ വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

ആർത്തവ സമയത്തെ വേദന മാറാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ