Health

പോഷകം

പാലില്‍ കുതിര്‍ത്ത ബദാം ആകുമ്പോള്‍ അതിലൂടെ നമുക്ക് ലഭിക്കുന്ന ആകെ പോഷകങ്ങളുടെ അളവ് ഇരട്ടിയാവും. ഇത് ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരും

Image credits: Getty

വയറിന്

പാലില്‍ കുതിര്‍ത്തുവച്ച ബദാമിലുള്ള പല എൻസൈമുകളും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

Image credits: Getty

മാര്‍ദ്ദവം

പാലില്‍ കുതിര്‍ത്ത ബദാം ആകുമ്പോള്‍ അതിന്‍റെ മാര്‍ദ്ദവം വളരെ കൂടുതലാണ്. ഇത് പല്ലിന് പ്രശ്നമുള്ളവര്‍ക്കും എളുപ്പത്തില്‍ കഴിക്കാൻ സാധിക്കുന്നു

Image credits: Getty

ദഹനം

ബദാം ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ദഹന പ്രശ്നങ്ങള്‍ അകറ്റാൻ ഇത് ഏറെ സഹായകമാണ്. പാലില്‍ കുതിര്‍ത്തതാകുമ്പോള്‍ ഇരട്ടി ഫലം കിട്ടുന്നു

Image credits: Getty

ഹൃദയത്തിന്

ഹൃദയാരോഗ്യത്തിനും പാലില്‍ കുതിര്‍ത്ത ബദാം പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്. 

Image credits: Getty

വിശപ്പ്

വിശപ്പിനെ ശമിപ്പിക്കുന്നതിന് പാലില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായൊരു സ്നാക്ക് ആയി ഇതിനെ കണക്കാക്കാവുന്നതാണ്

Image credits: Getty

വണ്ണം കുറയ്ക്കാൻ

വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഒരു ഭക്ഷണമാണിത്. ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീൻ എല്ലാം ഇതിന് സഹായകമാകുന്നു

Image credits: Getty
Find Next One