പെെനാപ്പിൾ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
പെെനാപ്പിൾ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
health May 30 2026
Author: Resmi Sreekumar Image Credits:social media
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
പെെനാപ്പിൾ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും ബ്രോമെലൈൻ എന്ന സവിശേഷ എൻസൈമും അടങ്ങിയ പെെനാപ്പിൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Image credits: freepik
Malayalam
ദഹനത്തെ സഹായിക്കുന്നു
പെെനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ ദഹന അസ്വസ്ഥതകൾ ശമിപ്പിക്കാൻ സഹായിക്കുന്നു.
Image credits: freepik
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും വൈറൽ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കുന്നു
പെെനാപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ യുവത്വമുള്ള ചർമ്മത്തിനും മുഖം സുന്ദരമാക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കുന്നു
പൈനാപ്പിളിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
നല്ല കാഴ്ചയ്ക്ക് അത്യാവശ്യമായ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മറ്റ് നേത്ര പ്രശ്‌നങ്ങളും കുറയ്ക്കുന്നു.