ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ പല നട്‌സുകളിലും മെലറ്റോണിൻ, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും,"
Image credits: Getty
Malayalam
ചെറി
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ചെറി വീക്കം കുറയ്ക്കുന്നതിനും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
കിവിപ്പഴം
കിവി: സെറോടോണിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കിവിപ്പഴം വേഗത്തിൽ ഉറങ്ങാനും കൂടുതൽ നേരം ഉറങ്ങാനും സഹായിക്കും.
Image credits: Getty
Malayalam
കൊഴുപ്പുള്ള മത്സ്യം
സാൽമൺ, ട്യൂണ എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും കൂടുതലാണ്, ഇത് സെറോടോണിൻ വർദ്ധിപ്പിക്കുകയും നല്ല ഉറക്കത്തിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചൂടുള്ള പാൽ
ചൂടുള്ള പാൽ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുകയും പേശികൾക്ക് വിശ്രമം നൽകി സുഖകരമായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
Image credits: Getty
Malayalam
മത്തങ്ങ വിത്തുകൾ
അമിനോ ആസിഡായ ട്രിപ്റ്റോഫാൻ അടങ്ങിയ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.